The rare friendship with amur tiger and timur goat<br />മൃഗങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവുമൊക്കെ പല വീഡിയോകളിലൂടെയും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ മൃഗങ്ങള്‍ക്കിടയിലെ തന്നെ അസാധാരണമായ ബന്ധമാണ് അമൂര്‍ എന്ന കടുവയും തൈമൂര്‍ എന്ന ആടും തമ്മിലുണ്ടായിരുന്നത്.